News
-
തമിഴ്നാട്ടിൽ ബിജെപിയുമായി ഒരു സഖ്യവുമില്ല’; അഭ്യൂഹങ്ങളും മാധ്യമവാർത്തകളും തള്ളി ടിവികെ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന മാധ്യമവാർത്തകൾ തള്ളി വിജയ് യുടെ തമിഴക വെട്രി കഴകം. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ…
Read More » -
മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് NH 66ൽ പ്രതിഷേധ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി. നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നു ആവശ്യപ്പെട്ട്…
Read More » -
ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍; ഭരണി മഹോത്സവം മാര്‍ച്ച് 22ന്
ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍. മാര്‍ച്ച് 22-ന് (ഞായറാഴ്ച) കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടക്കും. അതിന് മുന്ദിവസമായ മാര്‍ച്ച് 21-ന് പ്രശസ്തമായ അശ്വതി കാവ് തീണ്ടല്…
Read More » -
യുഎഇയിലടക്കം പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യമല്ലാത്തതു കൊണ്ട് ജനങ്ങൾ കയർക്കുന്നില്ല’: സുരേഷ് ഗോപി
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിൽ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു…
Read More » -
അലുവ അതുല്‍ കൊലക്കേസ്; ‘അന്വേണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കര്‍ശന നടപടിയെടുക്കും’; റവാഡ ചന്ദ്രശേഖര്‍
ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍. പ്രതികളെ പോലീസിനു അറിയാമെന്നും കര്‍ശന നടപടി ഉടന്‍ ഉണ്ടാകുമെന്നും…
Read More » -
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദത്തിന് പിന്നാലെ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കല്‍ കോളജില്‍ എത്തും. സമ്മതപത്ര…
Read More » -
ജിഎസ്ടി വകുപ്പില്‍ പ്രമോഷന് അനിശ്ചിതമായി നീളുന്നു; ഒഴിഞ്ഞുകിടക്കുന്നത് 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികകള്‍
ജിഎസ്ടി വകുപ്പില്‍ പ്രമോഷന് അനിശ്ചിതമായി നീളുന്നു. 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികയാണ് ഒഴിഞ്ഞ് കിടക്കുന്നത്. പ്രമോഷന് നല്കിയാല് മാത്രമേ പിഎസ് സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം…
Read More » -
കുറഞ്ഞവിലയില്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നും സുവര്‍ണാവസരം; വിലയിടിവ് തുടരുന്നു
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില കുതിച്ചുകയറുമെന്ന പ്രതീകള്‍ക്ക് വിപരീതമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നത് ആശ്ചര്യത്തോടെയാണ് വിപണിവിദഗ്ധര്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണവില ഉയര്‍ന്നാല്‍ സ്വര്‍ണം വിറ്റ് ലാഭം കൊയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയാണ് അടിക്കടിയുണ്ടാകുന്ന…
Read More » -
ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും
ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാകും സര്‍ക്കാര്‍ നിലപാടറിയിക്കുക. ആചാരം സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ…
Read More » -
കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
പത്തനംതിട്ട കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. 52 വയസായിരുന്നു. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും…
Read More »