News
-
സിപിഐഎം നേതൃയോഗങ്ങള്‍ ആരംഭിച്ചു; വിപുലീകൃത സംസ്ഥാന സമിതിയിലേക്കുള്ള കരട് രേഖ തയ്യാറാക്കുന്നത് മുഖ്യ അജണ്ട
തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കേണ്ട രേഖയുടെ കരട് തയ്യാറാക്കലാണ് ഇന്നും നാളെയും ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ മുഖ്യ അജണ്ട.…
Read More » -
ട്രെയിനിൽ മദ്യലഹരിയിൽ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികൾ ശരിവെച്ച് ഹൈക്കോടതി
കൊച്ചി: റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്കുന്ന 1989ലെ റെയില്‍വേ…
Read More » -
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്ഡോ. രേഖ കൃഷ്ണനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ രേഖാ കൃഷ്ണന്…
Read More » -
വിമാന ഇന്ധനവില വർധിപ്പിച്ചു; ഇനി വിമാന യാത്രകൾക്ക് ചിലവേറും
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധമാണ് ഇന്ധനവില കൂട്ടിയത്. എണ്ണ കമ്പനികളുടെ അറിയിപ്പ് പ്രകാരം പാചക വാതകത്തിന് ചില…
Read More » -
തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; 38 വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ ശേഷാദ്രിനാഥൻ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം…
Read More » -
റീടെൻഡർ ക്ഷണിച്ചു
റീടെൻഡർ ക്ഷണിച്ചു രാജാക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജാക്കാട്, പന്നിയാര്‍കുട്ടി, എന്‍.ആര്. സിറ്റി ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍/ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടം…
Read More » -
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു
തിരുവനന്തപുരം: എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ലിജു. ബാറുകളിലെ അനധികൃത മദ്യ വില്പനയും, വ്യാജ മദ്യം വിറ്റ് ലാഭമുണ്ടാക്കിയാലും കല്‍ത്തുറങ്കലില്‍…
Read More » -
തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസം; മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്
സേലം: തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി സേലത്തെ മേട്ടൂര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ഷട്ടറുകള്‍ തുറന്നത്. പതിദിനം 10,000 മുതല്‍ 12,000…
Read More » -
സിപിഐ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമോ എന്ന് ചോദ്യം; സിപിഐക്ക് അതിനെ കുറിച്ച് ഇപ്പോള്‍ അറിയില്ലെന്ന് ബിനോയ് വിശ്വം
ഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സാപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ സിപിഐയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. സിപിഐ ദേശീയ ആസ്ഥാനമായ അജോയ് ഭവനില്‍ വൈകിട്ട് സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും…
Read More » -
കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്ഐടി
കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം തുടങ്ങി എസ്ഐടി. ആദ്യമായി പരാതിക്കാരായ വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപെടുത്തും.…
Read More »