News
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സ് കെല്‍ട്രോണ്‍ കോട്ടയം നോളേഡ്ജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന് ലേണിംഗ്, ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റി വിര്‍ച്ചുവല്‍ റിയാലിറ്റി ആന്റ് മിക്സഡ് റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282841772, 8590118698 ഇമെയില്‍: https://forms.gle/LPNgabsFQscD27dUA



