News
കരാര്‍ അദ്ധ്യാപക നിയമനം

കരാര്‍ അദ്ധ്യാപക നിയമനം. തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അദ്ധ്യാപകനെ/അദ്ധ്യാപികയെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച മെയ് 26 ചൊവ്വാഴ്ച തൊടുപുഴയിലുളള ഡയറ്റ് കാര്യാലയത്തില്‍ നടക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ 10.30 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862-226990 ഇമെയില്‍:dietidukki@gmail.com



