dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പരീക്ഷ മാറ്റിവെച്ചു

പരീക്ഷ മാറ്റിവെച്ചു.സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്റെ (കുടുംബശ്രീ) ഭാഗമായി മെയ് 24-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബ്ലോക്ക്, കോ-ബ്ലോക്ക്, കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ മാറ്റിവെച്ചതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.മാറ്റിവെച്ച പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button