dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മാനസികാരോഗ്യ ദിനാചരണം

മാനസികാരോഗ്യ ദിനാചരണം

തൊടുപുഴ ജില്ലാ ആശുപത്രിയുടെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക മാനസികോരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഒക്‌ടോബര്‍ ഒന്‍പതിന് രാവിലെ 12 മണി മുതല്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ബോധവല്‍ക്കരണ ക്ലാസും ,ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. മുട്ടം ഗവണ്‍മെന്റ് നേഴ്‌സിങ്ങ് സ്‌കൂളിലെ കുട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ പ്രദര്‍ശന മത്സരവും നടത്തി. മത്സരവിജയികള്‍ക്ക് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സാംപോള്‍സി സമ്മാനവിതരണം നടത്തി. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസറായ ഡോ.രഞ്ജിനി വി. ക്ലാസ് നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button