News
റീടെന്‍ഡര്‍ ക്ഷണിച്ചു

*റീടെന്‍ഡര്‍ ക്ഷണിച്ചു*വനിതശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് കട്ടപ്പന പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും റീടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടു മണിവരെ ടെന്‍ഡര്‍ സ്വീകരിക്കും.ഫോണ്‍: 04868 252007



