റീ ടെൻഡര്‍

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 1100 സി.സി.യില്‍ കൂടുതല്‍ ഉളള എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറില്‍ മത്സരസ്വഭാവമുള്ള റീ ടെൻഡര്‍ ക്ഷണിച്ചു.ടെൻഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ടെൻഡര്‍ തീയതി മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇടുക്കി,പൈനാവിന് സമീപം പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും അറിയാം. ജൂണ്‍ 17 ന് 3.00 മണിയ്ക്ക് ഹാജരാകുന്നവരുടെ സാന്നിധ്യത്തില്‍ ലഭ്യമായ ടെൻഡറുകള്‍ തുറന്ന് പരിശോധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862299475(ഐ.ഡി.കെ പി. ആര് 871/6/26)



