News
നിയന്ത്രണം വിട്ട വാൻ പോസ്റ്റിലിടിച്ചു പരുക്കേറ്റവരെ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . നിയന്ത്രണം വിട്ട വാൻ പോസ്റ്റിലിടിച്ചു പരുക്കേറ്റ പൂവരണി സ്വദേശി ബിജോയ് ജോസഫ് ( 49 ) അതിഥി തൊഴിലാളി ബംഗാൾ സ്വദേശി ലാൽ മുഹമ്മദ് ( 23 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5.30 യോടെ പൈകയിൽ വച്ചായിരുന്നു അപകടം.



