News
-
കയ്യും കാലും വെട്ടുമെന്ന് പറഞ്ഞു, ഇഡിയറ്റ് എന്ന് വിളിച്ചു; അധ്യാപകർക്കെതിരെ നിതിൻ രാജിന്റെ ശബ്ദ സന്ദേശം
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി നിതിന്‍ രാജ് സുഹൃത്തിനയച്ച ശബ്ദ സന്ദേശം റിപ്പോര്‍ട്ടറിന്. അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകന്…
Read More » -
ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച LPG സിലിണ്ടറുകൾ പിടികൂടി
തിരുവനന്തപുരം ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. സിവിൽ സപ്ലൈസിന്റെ സ്പെഷ്യൽ സ്ക്വാഡ് ആണ് സിലിണ്ടറുകൾ പിടികൂടിയത്. ആറ്റിങ്ങലിലെ ആലംകോട് മണ്ണൂർ ഭാഗത്ത്…
Read More » -
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം: ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്പെന്ഷന്. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.…
Read More » -
ദൃശ്യകൊലക്കേസ്; ചാടിപ്പോയ പ്രതി ഒടുവില്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി ബിനീഷ് പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ഞായറാഴ്ച കോഴിക്കോട് എത്തിക്കും. ചായ…
Read More » -
താറാവ് തൂവലിന് കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകളും ഉയര്‍ന്നുപൊങ്ങും
പക്ഷിപനിയും മറ്റും കാരണം തൂവലുകളുടെ കടുത്ത ക്ഷാമം ഉടലെടുത്തതോടെ ഇവ ഉപയോഗിച്ചുള്ള ഷട്ടില്‍ നിര്‍മാണത്തിന് പ്രതിസന്ധി നേരിടുന്നു. ഇത് മറികടക്കാന്‍ ഇനി മുതല്‍ രാജ്യാന്തര ബാഡ്മിന്റന്‍ മത്സരങ്ങളിലേക്കായി…
Read More » -
പാലക്കാട് പണം നല്‍കിയത് നീയല്ലേ, ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകി മുൻ ബിജെപി നേതാവ്
ബിജെപി പ്രവര്‍ത്തകയ്ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ഭീഷണി. പാലക്കാട് പണം നല്കിയ…
Read More » -
കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാരെ പുറത്തിറക്കി
കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ പുറത്തിറക്കി വിട്ടതിനാലാണ് വലിയൊരു അത്യാഹിതം ഒഴിവായത്. സിഎൻജി ഇന്ധനം ഉപയോഗിക്കുന്ന ബസിൽ ആറ്…
Read More » -
മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് മുന്‍ജീവനക്കാരന്റെ പരാതി; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന് കസ്റ്റഡിയില്‍
എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ പോക്സോ കേസില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എച്ച്ആര്‍ഡിഎസ് മുന്ജീവനക്കാരന് നല്കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ്…
Read More » -
പയ്യന്നൂരില്‍ വീണ്ടും ആക്രമണം; വി കുഞ്ഞികൃഷ്ണന്റെ ഭാര്യയുടെ ഉടമസ്ഥതയിലുളള ഗ്രീന്‍ ഹൗസിന് തീയിട്ടു
കണ്ണൂര്‍: പയ്യന്നൂരില്‍ വീണ്ടും ആക്രമണം. സിപിഐഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന് അനുകൂലിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മാതമംഗലത്തിനടുത്ത് പേരൂലിലെ എം കെ…
Read More » -
കോൺഗ്രസിന് തിരിച്ചറിവും അച്ചടക്കവും വന്നു, അധികാരത്തിലെത്തിയാൽ ഗ്രൂപ്പ് വടംവലി ഉണ്ടാകില്ല’: കുഞ്ഞാലിക്കുട്ടി
മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസില്‍ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജനഹിതം മാനിക്കാതെ പോയാല്‍ ശരിയാവില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. കാലം മാറിയതിന് അനുസരിച്ച് തിരിച്ചറിവ്…
Read More »