News
-
കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു.
ഇന്നത്തെ സ്വര്‍ണവിലകേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,010 രൂപയും. ഇന്നലത്തെ വിലയുമായി…
Read More » -
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം
തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ സ്വര്‍ണ മോഷണത്തില്‍ പൊലീസിന് നിര്‍ണായക സൂചനകള്‍. മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം. അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിരം അതിഥികളുടെയും മൊഴിയെടുത്തു.…
Read More » -
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
പാലക്കാട്: കര്‍ണാടകയില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയുടെ വലത് ഭാഗത്ത്…
Read More » -
ഭക്ഷണം കുറഞ്ഞുപോയതിനെച്ചൊല്ലി കാക്കനാട് വനിതാ ജയിലില്‍ തടവുകാര്‍ തമ്മിലടി; ഒരാൾക്ക് പരിക്കേറ്റു
കൊച്ചി: കാക്കനാട് വനിതാ ജയിലില്‍ തടവുകാര്‍ തമ്മില്‍ അടി. വിദേശ വനിത റിമാന്‍ഡ് തടവുകാരിയെയാണ് മര്‍ദ്ദിച്ചത്. ഭക്ഷണം കുറഞ്ഞുപോയത് സംബന്ധിച്ച തര്‍ക്കമാണ് തമ്മിലടിയില്‍ കലാശിച്ചത്കെനിയന് സ്വദേശി അക്കിനി…
Read More » -
ഉത്തർപ്രദേശിൽ ബോട്ടപകടം ; 10 തീർഥാടകർ മരിച്ചു
ഉത്തർപ്രദേശിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു. മഥുരയിലെ കേസി ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് എത്തിയ തീർത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളിൽ ഒന്നാണ്…
Read More » -
ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും; കുടുംബത്തിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്ന് ചിക്ക്മഗളൂരു പൊലീസ്
വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും. സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചിക്കമഗളൂരു…
Read More » -
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; ഫര്മാന് ഖാനെതിരെ പോക്സോ കേസ്
ന്യൂഡല്‍ഹി: കുംഭമേള വൈറല്‍ താരത്തെ വിവാഹം കഴിച്ച ഫര്മാന് ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. നാഷണല്‍ കമ്മീഷന് ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ…
Read More » -
ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു; തീരുമാനം ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുന്നതിനിടെ
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ഭവന് കൈമാറി. കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സുപ്രീംകോടതി…
Read More » -
വനവാസത്തിന് പോകുന്ന വി.ഡി. സതീശന് ആശംസകൾ, വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’; എ.കെ. ശശീന്ദ്രൻ
ഇടത് സർക്കാരിന് തുടർഭരണം ഉറപ്പെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. എലത്തൂരിൽ വൻ ഭൂരിപക്ഷം നേടും. എലത്തൂരിൽ തനിക്കെതിരെ അപരനെ നിർത്തിയത് എൻഡിഎയും യുഡിഎഫുമാണ്. എലത്തൂരിൽ താൻ വിജയിക്കും.…
Read More » -
ആരോ അപായപ്പെടുത്തി, മൃതദേഹം കിട്ടിയ സ്ഥലത്ത് വെച്ചല്ല കുട്ടിയെ കാണാതായത്’; ശ്രീനന്ദയുടെ മരണത്തിൽ കുടുംബം.
പാലക്കാട്: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുട്ടിയെ കാണാതായ പ്രദേശത്ത് നിന്നല്ല മൃതദേഹം കിട്ടിയതെന്ന് ശ്രീനന്ദയുടെ അച്ഛന്റെ…
Read More »