News
-
കശുവണ്ടി കോർപ്പറേഷൻ അഴിമതി: കോടതിയലക്ഷ്യത്തിൽ മാപ്പപേക്ഷിച്ച് കെ ബിജു IAS, തള്ളി കോടതി; രൂക്ഷ വിമർശനം
കൊച്ചി: കശുവണ്ടി കോര്പ്പറേഷന് അഴിമതിയിലെ കോടതിയലക്ഷ്യത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് വ്യവയാസ വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്. ഹൈക്കോടതിയിലാണ് ബിജു മാപ്പപേക്ഷിച്ചത്. നീതിന്യായ വ്യവസ്ഥയോടും ഹൈക്കോടതിയോടും അങ്ങേയറ്റം…
Read More » -
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് വിജയ്; പൊലീസിന് വിമര്‍ശനം; സ്റ്റാലിനെതിരെ ഒളിയമ്പ്
ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂര്‍ സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അന്ന് മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ്…
Read More » -
കാസര്‍കോട് അതിഥി തൊഴിലാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
കാസര്‍കോട്: കാസര്‍കോട് അതിഥി തൊഴിലാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മൊഗ്രാലിലാണ് സംഭവം നടന്നത്. കര്‍ണാടക ഹുബ്ബള്ളി സ്വദേശി അബ്ദുല്‍ ഗഫൂറിനാണ് പൊള്ളലേറ്റത്. ആക്രമണത്തില്‍ അബ്ദുല്‍ ഗഫൂറിന്…
Read More » -
അമ്മയിലെ തമ്മിലടി; രാജിവെക്കാനൊരുങ്ങി അഡ്ഹോക്ക് കമ്മിറ്റി, നിയമ യുദ്ധത്തിനില്ലെന്ന് അംഗങ്ങള്‍
കൊച്ചി: താരസംഘടനയിലെ തമ്മിലടി രൂക്ഷമായതിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഡ്ഹോക്ക് കമ്മിറ്റി നിയമയുദ്ധത്തിനില്ലെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കിയത്. മുന്‍ കമ്മിറ്റിയുടെ കയ്യില്‍ നിന്നും വാങ്ങിയ അധികാരങ്ങള്‍…
Read More » -
ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് അത്ഭുതരക്ഷ
കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചാണ് ബസിന് തീ പിടിച്ചത്. കടക്കല്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.…
Read More » -
കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
വയനാട് കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ കരാര്‍ കമ്പനിയെ പഴിചാരുകയാണ് സര്‍ക്കാര്‍. മണ്ണ് മാറ്റുന്നതിന് വേണ്ടിയുള്ള നിര്‍ദേശം…
Read More » -
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; വിനായകനെതിരെ കേസ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന് വിനായകനെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലുണ്ടായ സംഭവത്തിലാണ് മാവേലിക്കര പൊലീസ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന്…
Read More » -
വാഗമണ്ണിൽ ജീപ്പ് 20 അടി താഴ്ചയുള്ള ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ആറുപേര്‍ക്ക് പരിക്ക്
ഇടുക്കി: വാഗമണ്‍ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗ് സവാരിക്ക് വേണ്ടി പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേരുടെ…
Read More » -
സെഷൻസ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിനെ തിരുത്തി ഹൈക്കോടതി
കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിനെ തിരുത്തി ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ വാക്കുകൾക്ക് പ്രാമുഖ്യം നൽകണമെന്ന് നിർദ്ദേശിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ…
Read More » -
കള്ളാടി മണ്ണിടിച്ചിൽ; ‘കൊങ്കൺ അധികൃതരോട് വീണ്ടും റിപ്പോർട്ട് ആവശ്യപ്പെടും’; മന്ത്രി പി കെ ബഷീർ
വയനാട് കള്ളാടി മണ്ണിടിച്ചിൽ, കൊങ്കൺ അധികൃതരോട് ഒന്നുകൂടി റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. ജൂലൈ ഒന്നാം തിയതിയിലെ മീറ്റിങ്ങിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു.…
Read More »