dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സൈക്യാട്രിസ്റ്റ് ഒഴിവ്

സൈക്യാട്രിസ്റ്റ് ഒഴിവ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവിലേക്കാണ് നിയമനം. ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ജൂണ്‍ 4ന് രാവിലെ 11 മണി മുതല്‍ 1 മണി വരെ ഇന്റര്‍വ്യൂ നടക്കും. മെയ് 28 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ ജൂണ്‍ നാലിലേക്ക് മാറ്റിയതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ഹാജരാകണം. യോഗ്യത: സൈക്യാട്ട്രിയില്‍ എംബിബിഎസ്, എംഡി/ഡിപിഎം/ ഡിഎന്‍ബി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233030, ഇ-മെയില്‍: dmohik@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button