-
News
സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ്സി റിപ്പോര്‍ട്ട്; 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു; പാളികളിലെ സ്വര്‍ണത്തിന്റെ ഭാരത്തില്‍ വ്യത്യാസം
ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വ്യത്യാസം വന്നു എന്നാണ് വിഎസ്എസ്സി റിപ്പോര്‍ട്ടിലുള്ളത്. 1998ല്‍ പൊതിഞ്ഞ…
Read More » -
News
സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തും; മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്കുന്ന സഹായം അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി കെ രാജന്
മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് നല്കുന്ന സഹായം ഡിസംബര്‍ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചാരണം തെറ്റെന്ന് റവന്യൂ മന്ത്രി കെ രാജന്. ധനസഹായം മൂന്നു മാസം കൂടി നീട്ടാന്‍ നേരത്തെ തീരുമാനിച്ചതാണ്.…
Read More » -
News
ആദ്യ വന്ദേഭാരത് സ്ലീപ്പർ കുതിച്ചു: 2.5 മണിക്കൂർ നേരത്തെ ഹൗറയില്‍ എത്തും; ടിക്കറ്റിന് നല്‍കേണ്ടത് 2400 രൂപയോളം
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍…
Read More » -
News
ഈ വർഷത്തെ ശ്രീ പഞ്ചമി പുരസ്കാരം ഗായകൻ എം ജി ശ്രീകുമാറിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ശ്രീ പഞ്ചമി പുരസ്കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന് എം ജി ശ്രീകുമാറിന്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് ദേവദാസ് രൂപകല്‍പ്പന ചെയ്ത വാഗ്ദേവതയുടെ ശില്പവും…
Read More » -
News
അരുണാചല്‍ പ്രദേശ് അപകടം; തടാകത്തില്‍ കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
തവാങ്: അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി സംഘം അപകടത്തില്‍ പെട്ട സംഭവത്തില്‍ മരണം രണ്ടായി. സേല പാസിനോട് ചേര്‍ന്നുള്ള തടാകത്തില്‍ കാണാതായ മലപ്പുറം സ്വദേശി മാധവ്…
Read More » -
News
സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത; രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പർ…
Read More » -
News
പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ ജയം; ഓൺലൈനായി കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്
ഓൺലൈനായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിലാണ് A ഗ്രേഡ് നേടിയത്. വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെയാണ് സിയ…
Read More » -
News
സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍ വച്ച് തുന്നിക്കെട്ടി; പമ്പ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
പത്തനംതിട്ട പമ്പാ ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവ് ആരോപണവുമായി ശബരിമല തീർത്ഥാടക. സർജിക്കൽ ബ്ലേഡ് അകത്ത് വച്ച് കാലിലെ മുറിവ് വച്ചുകെട്ടിയെന്നാണ് പരാതി. നെടുമ്പാശേരി സ്വദേശി പ്രീതയാണ്…
Read More » -
News
കർണാടകയിൽ നിന്നുള്ള അയ്യപ്പസംഘത്തിന്റെ ബസ് സ്കൂട്ടറിലിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറില്‍ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ സ്വദേശി റിഫയാണ് മരിച്ചത്. പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍…
Read More » -
News
നെയ്യാറ്റിൻകരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. കാരക്കോണത്ത് ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. മലയിന്‍കാവ് സ്വദേശി ഷാജിയുടെ മകന് നിയാസാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.…
Read More »