dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അപകടത്തിൽ പരിക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : കാറും പെട്ടി ഓടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ കൊല്ലപ്പള്ളി സ്വദേശികളായ പെട്ടി ഓട്ടോറിക്ഷയിൽ സഞ്ചരിച്ച അമൽ ( 28 ) ജൂവൽ ( 27 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.30 യോടെ കൊല്ലപ്പള്ളിയിൽ വച്ചായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button